Monday, August 15, 2011

ഉന്മാദികള്‍ ഉണ്ടാവുന്നത്‌
-----------------------
15 വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും എന്റെ വീട്ടില്‍.....പ്ഴ്സില്‍ ഉള്ള എ ടി എം കാര്‍ഡില്‍ നോക്കി, 15 വര്‍ഷം മുന്‍പ്‌ താന്‍ നാടു വിട്ട ദിവസത്തെ ഓര്‍ത്ത്‌ അയാള്‍ പുച്ഛത്തോടെ ആ ഇടവഴിയിലേക്ക്‌ കാര്‍ക്കിച്ചു തുപ്പി, അമ്മയ്ക്കു വേണ്ടി വാങ്ങിയ പട്ടുസാരി നെഞ്ചോടു ചേര്‍ത്തു പിടിച്ച്‌ അയാള്‍ വാതിലില്‍ മുട്ടി. അപ്പോള്‍ അകത്തു നിന്നും ഉറക്ക ചടവോടെയുള്ള ഒരു സ്ത്രീശബ്ദം..

"വാതില്‍ കുറ്റിയിട്ടിട്ടില്ല കയറീ വരൂ"


എ സി റൂമിലിരുന്നു വെളുത്തു ചീര്‍ത്ത ആ ശരീരം ഇരുട്ടിന്റെ മറവുകള്‍ തേടി നടന്നു... മനസ്സ്‌ അതിന്റെ വഴിക്ക്‌ വേറെങ്ങോട്ടേക്കുമോ........
ലേബല്‍: മിനികഥ

5 comments:

  1. ന്റമോനേ....

    ന്താ ഒരു ഭാഷ!

    നീ [പ്ഉലിയാണ്.

    ReplyDelete
  2. ഈ ബ്ലോഗ്‌ നാലാളറിയാന്‍ ഞാന്‍ എന്തു ചെയ്യണം? എന്നെ സഹായിക്കൂ....

    ReplyDelete
  3. വളരെ ഭംഗി ആയിട്ട് എഴിതിയിട്ടുണ്ട്, ഇതുമാത്രമല്ല..എല്ലാ പോസ്റ്റും..ആശംസകള്‍..

    ReplyDelete
  4. നീ പേടിക്കണ്ട...

    മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ വന്നില്ലേ..
    ഇനി പോസ്ടിയാ മതി..
    ആള് താനേ വരും..

    ##
    നീയാ വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കു.
    കമന്റ്‌ സെറ്റിങ്ങ്സില്‍ പോയിട്ട്....

    ReplyDelete