മലയാള മനോരമ
------------------
ബീവറേജില്‍ നിന്നും ഒരു ഫുള്ളും വാങ്ങി അയാള്‍ തൊട്ടടുത്തുള്ള പെട്ടിക്കടയിലേക്ക് ചെന്നു.
"ഫയര്‍ ഉണ്ടോ?"
"ഇല്ല"
"മുത്തു ചിപ്പിയോ?"
"ഇല്ല"
"എങ്കില്‍ ഇന്നത്തെ മലയാള മനോരമ പത്രം എടുക്ക്, ബാക്കി പൈസക്ക് ഒരു സിസര്‍ ഫില്‍ടറും തന്നേക്ക്"
ടാഗ്: മിനികഥ
------------------
ബീവറേജില്‍ നിന്നും ഒരു ഫുള്ളും വാങ്ങി അയാള്‍ തൊട്ടടുത്തുള്ള പെട്ടിക്കടയിലേക്ക് ചെന്നു.
"ഫയര്‍ ഉണ്ടോ?"
"ഇല്ല"
"മുത്തു ചിപ്പിയോ?"
"ഇല്ല"
"എങ്കില്‍ ഇന്നത്തെ മലയാള മനോരമ പത്രം എടുക്ക്, ബാക്കി പൈസക്ക് ഒരു സിസര്‍ ഫില്‍ടറും തന്നേക്ക്"
ടാഗ്: മിനികഥ
ഗൊള്ളാലോ കുട്ടാ....
ReplyDeletehahaha..kollam..:)
ReplyDeleteഇത് കലക്കി...
ReplyDeleteaa haa...!
ReplyDeletemmmmmm!!!
hm gollam :)
ReplyDeleteഒരു വല്ലാത്ത കഥ
ReplyDeleteഎന്തിനാ പത്രം..”വാളു”പൊതിയാനോ..?
ReplyDeleteHA HA HA HA :))
ReplyDeleteഹ..ഹാ..തകര്‍പ്പന്‍...
ReplyDeleteജൂവീ....
ReplyDeleteകിടു.....കിക്കിടു....
കിടുകിടു....
ഇത് ടാഗിലും സൈസിലും മാത്രേ മിനിയില്‍ നില്ക്കൂ...
വന്സംഭവായീട്ടാ കഥ....
മനോരമക്കാര് 'മഞ്ഞ'ക്കഥകള്‍ നിറയ്ക്കാന്‍ വേണ്ടി മാത്രം കുറച്ച് പേജുകള്‍ കുറച്ച് കാലമായി നീക്കി വച്ചിട്ടുണ്ട്...
പിന്നെ ഒരുമാതിരി മുത്തുവിനേം ചിപ്പിയേം വെല്ലുന്ന മസാല അന്വേഷണപരമ്പരകളും....
ഹൊ എന്റെമോ ഹഹ് ഹഹഹ
ReplyDeleteതല്ലി കൊല്ല്...!!
ReplyDeleteഞാന്‍ ആദ്യമായിട്ടാണ് ഒരു ബ്ലോഗ് എഴുതുന്നത് ഈ ബ്ലോഗിങ്ങിന്റെ ഇക്മത്ത് കള്‍ ഒന്നും എനിക് അറിഞ്ഞൂട. ചുമ്മാ മനസ്സില്‍ തോന്നിയ്ത് എഴുതി, അത്ര മാത്രം. വിവരമുള്ളോരുടെ ഉപദേശങ്ങള്‍ മാര്‍കറ്റ് വിലയ്ക്ക് സ്വീകരിക്ക്കുന്നതാണ്. -ജുബിന്‍
ReplyDeletekalakki
ReplyDeleteഹ ഹ ഹ,..
ReplyDeleteഅത് കലക്കി മച്ചൂ...
:)
ReplyDeleteha ha haha
ReplyDeleteഅത്രക്കും പോക്കായോ മനോരമ..മുന്പതിയില് നില്‍ക്കുന്നത് വെറുതെ അല്ല അല്ലെ.കൊള്ളാം ഈ കഥ
ReplyDeletehentammooo...sangathi assalaayi...
ReplyDelete